Amma agianst Siddique press meet ഒരേസമയം ദിലീപിനെ പിന്തുണയ്ക്കുകയും എന്നാല്‍ നടിക്കൊപ്പം നില്‍ക്കുകയുമെന്ന ഇരട്ടത്താപ്പാണ് സിദ്ദീഖ് സ്വീകരിക്കുന്നതെന്ന് വ്യക്തമാണ്. ദിലീപിനെതിരെ സിദ്ദിഖ് നല്‍കിയ മൊഴിയാണ് ഇത് തെളിയിക്കുന്നത്. #Amma #WCC